ഇന്ത്യനൂർ ഗോപിമാസ്റ്ററെ അനുസ്മരിച്ചുകൊണ്ട് പ്രൊഫ. കുസുമം ജോസഫ്.

ഇന്ത്യനൂർ ഗോപിമാസ്റ്ററെ   അനുസ്മരിച്ചുകൊണ്ട്   പ്രൊഫ. കുസുമം  ജോസഫ്    2016  ഡിസംബർ 18 ന് നടത്തിയ   പ്രഭാഷണത്തിന്റെ  വിശദമായ  പകർപ്പ്    പ്രൊഫ. കുസുമം  ജോസഫ് സ്വന്തം  കൈപ്പടയിൽ  എഴുതി  അയച്ചുതന്നത് !. വിശദമായ  ചർച്ചയ്ക്കായി ! പുതിയരീതിശാസ്ത്ര പരിഷ്കരണങ്ങൾക്കായി   വിമർശനത്തിനായി ! സമർപ്പിക്കുന്നു ! .

“രാഷ്ട്രീയ  പ്രവർത്തകർ പൊതു  പ്രവർത്തകർ കൂടിയാവണം!,  അല്ലാതെ  സ്വന്തം  അണികളുടെ  മാത്രം  ചോദ്യം  ചെയ്യപ്പെടാത്ത  നേതാവായാൽ  പോരാ ” എന്നുതന്നേ!; കുസമം  ടീച്ചർ  വ്യക്തമായി  പറഞ്ഞു.

gopimaster_notice

talk1talkpae2 talk3

Advertisements