എന്താണ് ചെയ്യേണ്ടത്? പ്രൊഫ.യോഗേന്ദ്രയുടെ  പ്രൗഢ ലേഖനത്തിന്റെ  മലയാള പരിഭാഷ – ക്രിസ് 

                ‘ഇന്ത്യ ‘എന്ന ആശയം എന്നത്തേയുംകാൾ ശക്തമായ  വെല്ലുവിളി നേരിടുകയാണ്. നാമറിയുന്ന ‘  ഇന്ത്യൻ  റിപ്പബ്ളിക്ക്’ന് തന്നെ  തിരുത്താനാവാത്തവിധമുള്ള  ആഘാത മേൽപ്പിക്കുന്നതിനെ  പ്രതിരോധിക്കുക, എന്ന  ശക്തമായ രാഷ്ട്രീയ ദൗത്യത്തിന് സമയമായിരിക്കുന്നു!.അതാകട്ടെ   നമ്മുടെ ‘യുഗധർമ്മം ‘ .എന്നാൽ ഇതുവരെയുള്ള  പ്രതികരണങ്ങൾ  തുലോം   ബൗദ്ധിക  മന്ദത കൊണ്ടും , രാഷ്ട്രീയ  പക്ഷാഘാതം (‘intellectual lethargy and political paralysis’) കൊണ്ടുമാണ്   അടയാളപ്പെടുത്തണ്ടതായി  വന്നിരിക്കുന്നത് !. ശരിയായ  പ്രതികരണം , വെല്ലുവിളി ആഴത്തിൽ മനസ്സിലാക്കി, ദീർഘകാല വീക്ഷണത്തോടെയുള്ള ഹ്രസ്വ-മദ്ധ്യകാല നയങ്ങളെ സംയോജിപ്പിക്കുന്ന പ്രവർത്തനപാത  തയ്യാറാക്കുന്നതിലൂടെ ഉരുവം ചെയ്യണ്ടതാണ് .  അതാണ്  ഈ  ലേഖനം കൊണ്ട്  ഉദ്ദേശിക്കുന്നത് .        

   വെല്ലുവിളികൾ,  നാം കരുതുന്നതിൽ  കൂടുതൽ  ആഴത്തിലുള്ളതും  ഗൗരവമുള്ളതുമാണന്ന് വാദിച്ചുകൊള്ളട്ടെ . നിയമാനുസൃതമായ അധികാരത്തോടെ പ്രവർത്തിക്കുന്ന, ഒരു സർവ്വാധിപത്യ ഭരണകൂടത്തെ ചെറുക്കുക  എന്നതിൽ  കുറവൊന്നുമല്ല  നമുക്ക്  അഭിമുഖീകരിക്കണ്ടത്. ഇൻഡ്യ എന്ന  ആശയത്തിനെതിരെയുള്ള  വെല്ലുവിളികളെ   പ്രതിരോധിക്കേണ്ട ഈ വിഷമസന്ധി  നമ്മൾ തന്നെയാണ്  സൃഷ്ടിച്ചത്!. അതുകൊണ്ടുതന്നെ  അചിന്തനീയമായ  വിധത്തിലുള്ള  കൂടുതൽ വിഭവസമാഹരണം   കൂടിയേ കഴിയൂ.  വർത്തമാന കാല  വെല്ലുവിളികൾ കൂടുതൽ സൃഷ്ടിപരമായി പ്രതികരിക്കാൻ നമ്മളോട്  ആവശ്യപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഈ പ്രതിസന്ധി ഒരു അവസരം കൂടിയാണ്! . 

ആദ്യം, വെല്ലുവിളിയുടെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ചു  പരിശോധിക്കാം .  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ ‘നെല്ലിപ്പലകയിൽ ‘ എത്തിയോ?. എന്നതിനെക്കുറിച്ച്  മറുവാദങ്ങൾ  ഉന്നയിക്കാനാകും,  എന്നാൽ ‘പ്രജാധിപത്യ രാഷ്ട്രമായ ഇന്ത്യ  എന്ന ആശയം’  നിലനിർത്തുന്നതിനായി .  നമ്മൾ ഏറ്റവും കൂടുതൽ അദ്ധ്വാനിക്കേണ്ട  സമയമാണിത് എന്ന വസ്തുത, തർക്കമറ്റതാണ് .

 ഇപ്പോഴത്തെ വെല്ലുവിളി അഭൂതപൂർവമാണെങ്കിലും, ‘ഇന്ത്യ’ എന്ന  ആശയത്തിന്റെ ഒന്നോ അതിലധികമോ ഘടകങ്ങൾ   ഗുരുതരമായ വെല്ലുവിളി നേരിടുന്ന അവസ്ഥ മുൻപും ഉണ്ടായിട്ടുണ്ട്,  ഒന്നല്ല പലതവണ . അടിയന്തരാവസ്ഥയുടെ  കറുത്ത നാളുകൾ , ഭൂരിപക്ഷ അതിക്രമങ്ങൾ – 1984 ലെ സിഖ് കൂട്ടക്കൊല – 2002 ലെ ഗുജറാത്ത് നരഹത്യ !.  കശ്മീരിലും , നാഗാലാൻഡിലും  നടന്ന  ജനാധിപത്യ  പരാജയങ്ങൾ !  ‘അവസാനത്തെ വ്യക്തിയുടെ പോലും വികസനം ‘ എന്ന ആശയത്തെക്കുറിച്ചു   എന്തെങ്കിലും എഴുതാനില്ല  കാരണം  കൂടുതൽ പ്രായോഗിക്കമാക്കപ്പെട്ടത്.അതിന്റെ ലംഘനങ്ങൾ  ആണ്.  

എന്നിരുന്നാലും  വർത്തമാനകാല  യാഥാർഥ്യങ്ങൾ   ഇന്ത്യ ആശയത്തെ മുൻപില്ലാത്തവിധം,വെല്ലുവിളിക്കുകയാണ് , പല തലങ്ങളിൽ  നിന്നുതന്നെ. ഒന്ന്, എല്ലാ പ്രധാന ആശയങ്ങളും – ജനാധിപത്യം, ബഹുത്വം , വികസനം – ഇവയൊക്കെ  ഒരേസമയം ശക്തമായ വെല്ലുവിളികളെ നേരിടുന്നു . രണ്ട്, ഈ വെല്ലുവിളി  എന്തെങ്കിലും വീഴ്ചകളോ  അല്ലെങ്കിൽ ദർശന- ലംഘനങ്ങളോ അല്ല. മറിച്ച്, ഇന്ത്യ എന്ന ആശയത്തിന് എതിരായി ‘പഠിച്ച ദർശനങ്ങൾ ‘ തന്നെയാണ് !.  മൂന്ന്, ചരിത്രത്തിലാദ്യമായി  ഇത്തരം ആക്രമണങ്ങൾക്ക്  ജന-പിന്തുണയുണ്ട്!. ‘പ്രജാധിപത്യത്തെ പ്രജകൾ തന്നേ ഇല്ലായ്മചെയ്യുന്ന  യഥാർത്ഥ  അപകടാവസ്ഥ  ‘ (‘Real danger of the republic being undone by the public’.)

ഈ  വെല്ലുവിളികൾ  നാം  സമ്മതിച്ചുകൊടുക്കുവാൻ  താല്പര്യപ്പെടുന്നതിലധികം  ആഘാതങ്ങൾ  ഇതിനകം  വരുത്തിയിരിക്കുന്നു  . ഈ ആക്രമണം ബഹുത്വത്തോടുള്ള   ഭരണഘടനാപരമായ പ്രതിബദ്ധതയെ  നന്നായി ചുരുക്കുകയും  , ജനാധിപത്യത്തിന്റെ ആഴത്തിലുള്ള  വേരോട്ടം  തടയുകയും ,  വികസന പാതയെ കൂടുതൽ വികലമാക്കുകയും  ചെയ്തു കഴിഞ്ഞു .  ഇതു  നമ്മുടെ ജനാധിപത്യ- ഗോപുരങ്ങളുടെ,    ഘടനാപരമായ  ദീർഘകാല-ബലഹീനത തുറന്നുകാട്ടുക മാത്രമല്ല   അവയെ  ഏറ്റവും  മ്ലേച്ഛമായ  തലത്തിലേക്ക്  അപനിർമ്മിക്കുകയും ചെയ്തിരിക്കുന്നു !.  ജനാധിപത്യത്തിന്റെ ആഴങ്ങൾ  കൂട്ടാൻ സാധിക്കുമായിരുന്നു1990-കളിലെ  ശ്രമങ്ങൾക്ക്  കനത്ത തിരിച്ചടികളാണ് ഏറ്റുകൊണ്ടിരിക്കുന്നത്  !. 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ  രാഷ്ട്രീയമായി പിടിച്ചെടുത്തിരിക്കുന്നു ,  അവയുടെ നടത്തിപ്പുകാരിൽ  നിന്ന്   ചെറിയ ചെറുത്തുനിൽപ്പുകൾ  പോലും അഭിമുഖീകരിക്കാതെതന്നെ!.  അഴിമതിക്കെതിരായ ഏജൻസികളിലെല്ലാം    ഏറാൻ മൂളികളെ കുത്തിനിറയ്ക്കുകയോ, നിലവിലുള്ളവരെ  മരവിപ്പിച്ചിരിത്തുകയോ ചെയ്തിരിക്കുന്നു!. ഉന്നത നീതിന്യായ കോടതികളിൽ ആശ്രിതരെ  ഭാഗികമായി അരിച്ചുകടത്തുകയും, ഭാഗികമായി  അനുസരണയുള്ളവരാക്കുകയും  ചെയ്തിരിക്കുന്നു . തീർച്ചയായും ഇതിനെതിരെ ചെറുത്തുനിൽപ്പിന്റെ  വെള്ളിരേഖകളും  കാണുന്നുണ്ട് . ശേഷന്റെ കാലത്തിനുശേഷം ഇലക്ഷൻ കമ്മീഷൻ  എന്നത്തേതിലുമധികമായി  ബലഹീനമാക്കപ്പെട്ടിരിക്കുന്നു .  രാജ്യസഭയെ  മറികടക്കാനുള്ള  കുതന്ത്രങ്ങളും  ഭരണക്കാർ  കണ്ടെത്തിയിരിക്കുന്നു . ദേശീയ  സുരക്ഷിതത്വസംവിധാനം ,രഹസ്യാന്വേഷണവിഭാഗം , ഇവയെല്ലാം മുൻപില്ലാത്തവിധം  ഭരണകക്ഷിയുടെ  ഇംഗിത പ്രകാരം വരുതിയിലാക്കപ്പെട്ടിരിക്കുന്നു!.  സുരക്ഷാ പരിപാലകരുടെ  നിയമബാഹ്യ പ്രവർത്തികൾ  എന്നത്തേതിലും നേരിയ തോതിൽ  മാത്രമാണ് സൂക്ഷ്മപരിശോധനകൾക്കു വിധേയമാകുന്നത് .  തെരുവിലെ വിജിലൻറ്റ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ ട്രോളുകളും രാഷ്ട്രീയ രക്ഷകർത്താക്കളുടെ തണലിൽ  വിലസുകയാണ്!.  

‘വളർച്ച -മാത്രം’  എന്ന  സാമ്പത്തിക വികസന- രീതിശാസ്ത്രത്തിന്റെ,   നിർലഞ്ജമായ  അപഭ്രംശങ്ങൾ എങ്ങും അരങ്ങുവാഴുകയാണ് . ഉദാരവൽക്കരണത്തിനുശേഷമുള്ള കാലഘട്ടത്തിൽ അവതരിപ്പിച്ച ‘ക്ഷേമപദ്ധതികൾ  നിശബ്ദവും  ഫലപ്രദവുമായിത്തന്നെ ‘ വിപരീതഫലങ്ങൾ   തന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി  വളർന്നുവന്ന പാരിസ്ഥിതിക  സുരക്ഷാ  മാനദണ്ഡങ്ങളെ    ഒന്നിനു പുറകെ മറ്റൊന്നായി തകിടം  മറിച്ചിരിക്കുന്നു !. ബഹുത്വത്തിന്റെ  നഗ്നമായ നിരാകരണമാണ് നാം കാണുന്നത്  മുസ്ലിം  സമുദായത്തെ യഥാർത്ഥത്തിൽ രണ്ടാമത്തെ പൗരത്വത്തിലേയ്ക്ക് ചുരുക്കിക്കൊണ്ടിരിക്കുകയാണ് , പൗരന്മാർ  എന്നനിലയിലുള്ള അവരുടെ നിയമപരമായ സാധുതയിൽ മാറ്റമില്ലാതെതന്നെ!.   

ഈ മാറ്റങ്ങളെല്ലാം പൊതുജനങ്ങളുടെ അഭിപ്രായ പ്രകടനത്തിന്റെ ഭാഗമായി  ഭൂരിപക്ഷത്തിന്റെ  ആക്രാന്തങ്ങളെ മാനിക്കുന്നതിനായി  ഒരുക്കിയിരിക്കുന്നു . ‘മോദി കൾട്ട്  എന്ന അപ്രമാദിത്വ  തണൽ , ആക്രമണാത്മക കൂട്ടായ്മകൾ , വാർത്താമാധ്യമങ്ങളുടെ  പെരുപ്പിക്കൽ , സമൂഹ്യ  മാദ്ധ്യമങ്ങളിലൂടെയുള്ള  ചരടുവലികൾ ഇവയുടെ  ഫലപ്രദമായ  പാരസ്പര്യം കൊണ്ടാണ് സാധിച്ചെടുത്തത് . നിർണ്ണായകമായ  സംഭവപരമ്പരകളുടെ  ശൃഗല സൃഷ്ഠിച്ചു , അക്രമോത്സുകമായ  ദേശീയ  ജൽപ്പനങ്ങൾ ഘോഷിച്ചുകൊണ്ട്  ചെറുത്തുനിൽപ്പുകളെ  നിശബ്ദരാക്കാൻ, അടയാളപ്പെടുത്തി  മാറ്റിനിർത്താൻ, ശ്രമിച്ചുകൊണ്ടിരിക്കുന്നു . എല്ലാത്തിനുമുപരി   മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒന്നാകെ, സ്പിൻ ഡോക്ടറിങ്, താക്കോൽസ്ഥാനങ്ങളിൽ  ആശ്രിത  നിയമനങ്ങൾ, ഇവയൊക്കെ  നടത്തി  ഭരണകൂടത്തിന്റെ  രക്ഷാകർത്തത്തിൽ,  നിർലജ്ജമായായി ,പണം വാരി എറിഞ്ഞു, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിമുഴക്കി,  സർവ്വാധിപത്യ പാതയിൽ  മുന്നേറുകയാണ് .

എന്നാൽ, യഥാർത്ഥ വെല്ലുവിളി  ഇതിലും  ആഴമേറിയതാണ്. ഈ ആക്രമണം കുറേക്കാലം  കൂടി തുടരുകയാണെങ്കിൽ, ഒരു  വികലമായ ‘ഇൻഡ്യയായിരിക്കും  നിർമ്മിക്കപ്പെടുക !.  ഒരു പാഠപുസ്തക അർത്ഥത്തിൽ അവസാന ഉത്പന്നം ‘ഫാസിസം’ ആയിരിക്കണമെന്നില്ല,  അതിനേക്കാൾ  മോശമായ  ഒന്നായിരിക്കും . ഈ പരിണമിക്കുന്ന വൈകല്യത്തിന്റെ സവിശേഷതകൾ രൂപകൽപ്പന ചെയ്യുന്നത് പ്രയാസമേറിയതാണ് , പക്ഷെ ചില ഘടകങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയും. രാഷ്ട്രീയ സംവിധാനം ‘മത്സരാധിഷ്ഠിതമായ ഏകാധിപത്യ”മായിരിക്കാം, അവിടെ പ്രാതിനിധ്യ  ജനാധിപത്യവും, പാർട്ടി  മത്സരവും, തിരഞ്ഞെടുപ്പിന്റെ ഉപകഥകളായി  പരിമിതപ്പെടും. തിരഞ്ഞെടുപ്പുകൾ, ഒറ്റ കക്ഷിയുടെ വിജയത്തിന് അരങ്ങൊരുക്കുന്ന കളിക്കളമായി ചുരുങ്ങുകയാകും  ഫലം . തിരഞ്ഞെടുപ്പുകളുടെ ഇടവേളകളിലാവട്ടെ  ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിന്റെ സ്വഭാവത്തോടെ രാഷ്‌ട്രപതി ഭരണ മാതൃക ആകാനും സാദ്ധ്യതയുണ്ട് . സിവിൽ സ്വാതന്ത്ര്യങ്ങളുടെ മേൽ കടുത്ത  നിയന്ത്രണങ്ങളും, ഭരണഘടനഉറപ്പുനൽകുന്ന  ജനാധിപത്യ  അവകാശങ്ങളുടെ  വ്യതിചലനങ്ങൾക്കെതിരെ,   സഹനത്തിന്റെ പടിവാതിൽ കുറേക്കൂടി  ഉയർത്തി  സ്ഥാപിക്കേണ്ടതായും  വരും . 
അധികാര കേന്ദ്രീകരണം പല രൂപത്തിലും  നടപ്പാകും ; സംസ്ഥാനങ്ങളുടെ അധികാരം  കേന്ദ്രത്തിലേക്കും ;കേന്ദ്രത്തിൽ നിന്ന്  അതു ഭരണ കക്ഷിയിലേക്കും ,ഭരണകക്ഷിയിൽ നിന്ന്  അത്  ഒരുവ്യക്തിയുടെ കൈയ്യിലേക്കും ; ‘വികസനമെന്നത് ‘ഫലത്തിൽ  മൂലധന  വികസനം  തന്നെയാവും  ജനത്തിനെ കബളിപ്പിക്കാനുള്ള  ചെപ്പടി  വിദ്യകൾ  കാണാമെങ്കിലും , പരിസ്ഥിതിയോട് ഒരു ദാക്ഷണ്യവും  പ്രതീക്ഷിക്കേണ്ട !.ബഹുത്വത്തിന്റെ  കാര്യം  പറഞ്ഞാൽ  മതാധിഷ്ഠിതമല്ലാതെ തന്നെയുള്ള ഭൂരിപക്ഷ  ആധിപത്യ  ഭരണവും,  അതോടൊപ്പം  മതേതരനിയമങ്ങളെ   ഒതുക്കിയെടുത്തുകൊണ്ട് , വിവിധ  മതവിഭാഗങ്ങളെ  ഫലപ്രദമായി  വേർതിരിച്ചു  രേഖപ്പെടുത്തിയുള്ള,  ഭരണമായിരിക്കും;  വരും  നാളുകളിൽ .പാർശ്വ വല്കൃത  സമൂഹങ്ങളുടെ  അവകാശ  സംരക്ഷണനിയമങ്ങളിൽ   അനുക്രമമായ കടന്നുകയറ്റങ്ങൾ  പ്രതീക്ഷിക്കാം( The existing system of affirmative action may be diluted in a series of small steps). ജനസമ്മതിയ്ക്കും  നിലനില്പിനുമായി  ഇടയ്ക്കിടയ്ക്ക്  നീതിപൂർവകമായ  ഇടക്കാല  തെരഞ്ഞെടുപ്പുകളും ഉണ്ടാവാം!. അനൗപചാരിക രീതിയിൽ  തന്നേ, മാദ്ധ്യമങ്ങളെ  പട്ടാളച്ചിട്ടയിൽ  വരുതിയ്ക്കു നിർത്തുക, വിമതശബ്ദങ്ങളെ  ഒതുക്കുക, തുടങ്ങി  ‘ആഭ്യന്തര ശത്രുക്കൾ ‘ ക്കെതിരെ യുള്ള  ‘കുരിശു യുദ്ധങ്ങൾ ‘;സാഹസിക  സൈനിക നടപടികൾ  ഇവ  പ്രതീക്ഷിക്കാം!. ചുരുക്കത്തിൽ  ഇന്ത്യ എന്ന ആശയത്തിന്റെ വികലമാക്കലുകളാണ് നാം  കാണാൻ  പോകുന്നത് . 
   ഇത്തരം വെല്ലുവിളികൾ  അതോടൊപ്പം  അവസരങ്ങളെയും ഒരുക്കുന്നു!.  ഈ കടന്നാക്രമണങ്ങൾക്കെതിരെയുള്ള   പോരാട്ടം,എന്തെങ്കിലും തിരിച്ചുപിടിക്കാനോ 2014 ന്  മുൻപുള്ള ഇന്ത്യയിലേക്ക്  മടങ്ങാനോ,  ഉള്ളതല്ല, അതു സാദ്ധ്യവുമല്ല. ഇത്  മാറ്റത്തിനുവേണ്ടിയുള്ള   പോരാട്ടം  കൂടിയാവണം . വിജയകരമായ പ്രതികരണം എന്നാൽ  വിവിധ തുറകളിലായി  ധാരണയിൽ എത്തിയ  സമവാക്ക്യങ്ങളെ   പുനർ പരിശോധനയ്ക്ക്  വിധേയമാക്കാനും, പുതിയതലങ്ങളിലേക്ക്  നയിക്കാനുമാവണം .നമ്മുടെ  കക്ഷി -രാഷ്ട്രീയ സമവാക്യങ്ങളിൽ  അഴിച്ചുപണികൾ  നടത്താൻ  പാകമായിരിക്കുന്നു . പകര-രാഷ്ട്രീയ  ധ്രുവീകരണം അനിവാര്യമായിരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ പുനർവിന്ന്യാസം; തിരഞ്ഞെടുപ്പ് രീതികളുടെ  സമൂല  പരിഷ്കരണം;  രാഷ്ട്രീയപാർട്ടികളുടെ സാമ്പത്തിക  ബന്ധങ്ങളുടെ  പുനർനിർവചനം; ‘വികസന’   രീതിശാസ്ത്രങ്ങളുടെ  തിരുത്തലുകൾ;; മതേതര പ്രയോഗങ്ങളുടെ  തെറ്റുതിരുത്തൽ;  സാമൂഹിക നീതിയുടെ  പുനരാഖ്യാനങ്ങൾ; പ്രതിബിംബങ്ങൾ .  ഇവയൊക്കെ  നിലവിലുള്ള  ജനാധിപത്യ  മര്യാദകൾക്കുള്ളിൽ  നിന്നു തന്നേ  ഇപ്പോൾ  സാദ്ധ്യമാണ് എന്നു കരുതാം. 
  വർത്തമാനകാല  വെല്ലുവിളികൾ, പൊതു ധാരണകളേക്കാൾ   കൂടുതൽ  ആഴങ്ങളിലേക്ക്  നങ്കൂരമിട്ടവയാണ് .   നരേന്ദ്രമോദി  സംശയാതീതമായി തന്നേ  ഇത്തരം  വെല്ലുവിളികളുടെ  മുഖമാണ്; പക്ഷേ  അദ്ദേഹമല്ല,  ശരിക്കുള്ള  വെല്ലുവിളി !.സാന്ദർഭികമായി  ഇന്ത്യ എന്ന ആശയത്തിനെതിരായുള്ള ബഹുനിര നീക്കത്തിന്റെ  വിഭജനരേഖയിൽ വന്നുപെട്ടൊരു  സാധാരണ വ്യക്തി  മാത്രമാണ്അദ്ദേഹം;  പ്രതിനിധാനം  ചെയ്യുന്നതാവട്ടെ  ഒരുകൂട്ടം  നക്ഷത്രക്കൂട്ടങ്ങളുടെ ശക്തികേന്ദ്രത്തെയാണ് .  അതെല്ലാം  ആർ എസ് എസ് -ജനസംഘ് -ബിജെപി  വേരുകളിൽ  നിന്ന്  ഊർജം  ഉൾക്കൊള്ളുന്നവയല്ല.     
    2014-ലെ അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ കയറ്റം സംബന്ധിച്ച് അനിശ്ചിതമായി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും,മോദി  ഒരു യാദൃച്ഛികതയോ  അപഭ്രംശമോ  അയിരുന്നില്ല. തിരഞ്ഞെടുപ്പ് ജയിച്ചു  അധികാരത്തിൽ  വന്ന  ഒരു  വ്യക്തിയെ  അല്ല  നാം  പരാമർശിക്കുന്നത്. അദ്ദേഹത്തിന്റെ  ജനപിന്തുണ,  അധികാരത്തിന്റെ  നാലാം  വർഷം ആദ്യ പ്രതിസന്ധികൾ  നൽകി തുടങ്ങിയിരിക്കുന്നു . ബിജെപി യുടെ വിജയവും ,മോദിയുടെ അധികാരലബ്ദിയും നമ്മുടെ  സാമൂഹിക  അടിത്തറയിൽ വന്ന പുനർവിന്ന്യാസത്തെയാണ്‌ പൊതുബോധത്തിന്റെ  ഭ്രംശങ്ങളിൽ കൂടി  പ്രകടമാകുന്നത് . ഇന്ത്യ എന്ന ആശയത്തിനെതിരായി  കൃത്യമായി രൂപകല്പനചെയ്ത ജനസമ്മതി ആർജിച്ച  ഒരു  ചിന്താധാരയുടെ  മൂർത്തീകരണമായാണ്, ഭരണകൂട അധികാരത്തേയും , കവല ചട്ടമ്പിത്തരങ്ങളേയും സംയോജിപ്പിക്കുകയും, തിരഞ്ഞെടുപ്പ്- രാഷ്ട്രീയത്തിന്റെ  പിടിച്ചെടുക്കലുകളെയും  ദാർശനിക നൈതികകളുടെ മുഖംമൂടികളെയും   സംയോജിപ്പിച്ച മുന്നേറ്റം  തന്നെയായിരുന്നു .
സ്വാതന്ത്ര്യാനന്തര കാലത്തെ   ഏതൊരു  ഭരണകക്ഷിക്കും ലഭിക്കാത്തവിധത്തിലുള്ള   നിയമനുസൃതവും,   നിയമ ബാഹ്യവുമായ, ശക്തികളുടെ  കനത്ത പിന്തുണ മോദി  ഭരണകൂടത്തിനുണ്ട് .  ജനാധിപത്യ മര്യാദകളെ  ലഘിച്ചുകൊണ്ടുതന്നെ  ഭരണഘടനാ -നിയമ  സംവിധാനത്തിനകത്തുനിന്ന്  പരമാവധി  ശക്തിയിൽ  ‘കാര്യങ്ങൾ’  നടപ്പാക്കും .  സൗഹൃദത്തിലല്ലാത്ത  സംസ്ഥാന  സർക്കാരുകളെ  പിരിച്ചു വിടും !. സിബിഐ , സൈന്യം ഇവയെ  യഥേഷ്ടം  ഉപയോഗിക്കും . നിയമബാഹ്യമായ പ്രവർത്തികൾക്ക്  അധികാരദുർവിനിയോഗം  നടത്തും . രാഷ്ട്രീയമായും  ആദർശപരമായും ഉള്ള  പ്രതിയോഗികളെ പീഡിപ്പിക്കുകയും  നിയമനടപടികൾക്ക് വിധേയരാക്കുകയും  ചെയ്യും . ഭീകര -വിരുദ്ധ  നിയമങ്ങൾ തന്നേ അതിനു  ഉപയോഗിക്കും . ഏറ്റവും  അപകടകരം  നിശബ്ദമായി , ദിവസേനയെന്നോണോം നടത്തുന്ന  സൂഷ്‌മപരിശോധനകളും , ഭീഷണികളും, നുഴഞ്ഞുകയറ്റങ്ങളുമാണ് .
മോദിയുടെ ശക്തി   രാഷ്ട്രീയ മേൽക്കോയ്മയും  ,ഭയപ്പെടുത്തിയുള്ള ഭരണവും  കൊണ്ടുമാത്രം സാധിച്ചെടുക്കുന്നതാണ്  എന്നുകരുതുന്നത്  ശരിയല്ല . മോദി  ഭരണം   ധാർമ്മികവും, സാംസ്കാരികവും, പ്രത്യയശാസ്ത്രപരവുമായ ജനസമ്മതി    നേടിയിട്ടുണ്ട്  എന്ന  പൊതു ബോദ്ധ്യം വിജയകരമായി നേടിയിട്ടുണ്ട് . ബിജെപിയുടെയും , മോദിയുടെയും  അഭിപ്രായ  സർവേകളിൽ  പ്രകടമാകുന്ന   ജനപിന്തുണ കാണിക്കുന്നത് , സർക്കാരിന്റെ  പ്രവർത്തനങ്ങളെക്കാൾ  കൂടുതൽ  ആഴത്തിലുള്ള  ഘടകങ്ങളുടെ  പൊതുജന സ്വീകാര്യതയാണ് . കഠിനാദ്ധ്വാനിയും, ഉറപ്പുള്ളവനും, നിസ്വാർത്ഥനും , ദേശീയ താൽപ്പര്യങ്ങൾ കൊണ്ട്  നയിക്കപ്പെടുന്നവനും,  എന്ന  പ്രതിച്ഛായ  നമ്മളിൽ കൂടുതൽ പേരും  സമ്മതിച്ചുകൊടുക്കുന്നതിനേക്കാൾ  കൂടുതൽ ആൾക്കാർ  ഇതിനകം  സമ്മതിച്ചുകൊടുത്തിട്ടുണ്ട് !. 

പൊതുജനാഭിപ്രായത്തിന്റെ  വർണ്ണരാശി  പ്രത്യേയ ശാസ്ത്ര ഭാഗത്തേക്ക്  നീക്കുന്നതിന്  ബിജെപി യ്ക്ക്  കഴിഞ്ഞിട്ടുണ്ട് . അവർ  ദേശീയതയുടെയും, ഹിന്ദുത്വ ത്തിന്റെയും, സാസ്കാരിക പാരമ്പര്യത്തിന്റെയും    മുഖ്യ ചിഹ്നങ്ങൾ  കൈയ്യടക്കിയിരിക്കുന്നു. ‘ദേശവിരുദ്ധം’, ‘പാശ്ചാത്യവൽകൃതം’, ‘മതനിരപേക്ഷം’, ‘ആഭ്യന്തര ശത്രുക്കൾ’  മുതലായ  സർവ്വനാമങ്ങൾക്കു സജീവമായ  അസ്തിത്വം  തന്നേ  സ്ഥാപിച്ചെടുത്തിരിക്കുന്നു !. ഗാന്ധി ,നെഹ്‌റു,,  എന്തിന്  സ്വതന്ത്ര പൂർവ  കോൺഗ്രെസ്സിനുപോലുമില്ലാത്തത്ര മറ്റൊരു തലത്തിലുള്ള നിയമസാധുത്വം  അവർ ഇതിനകം  നേടിക്കഴിഞ്ഞു. എന്തിന്  ഒരു  ബിജെപി ക്കാരൻ പറയും “ഞങ്ങൾ നൈതികമായ ഉന്നത നിലവാരത്തിലൊന്നുമല്ല . നരകത്തിൽ പോകാൻ പറ ആർക്കുവേണം  പരിശുദ്ധന്മാരെ ” മറഞ്ഞിരിക്കുന്ന  സാമൂഹിക  അല്പത്തരത്തിന്  ഒരു  രാഷ്ട്രീയ  തുറവു  ലഭിച്ചിരിക്കുന്നു . 

ബിജെപിയുടേത്  സർവ്വാധിപത്യം ആണ്  എന്നുപറയാനാവില്ല; ഒരു  അധികാരവും സർവാധിപത്യമാവാനാവില്ലല്ലോ!. ഇന്ത്യൻ ഭരണകൂടത്തിന്റെ  ജനിതക കഴിവുകേടുകളും  നിസ്സഹായതയും  കൊണ്ടുതന്നെ ബി.ജെ.പി.യുടെ അധീശാധിപത്യം ശ്രമം അവർക്കുതന്നെ   നിരാശയുണ്ടാക്കുന്നതായിരിക്കും .ഭൂമിശാസ്ത്രപരമായും സാമൂഹികയുമായ പരിമിതികളും പൂർണ്ണതോതിലുള്ള  തിരഞ്ഞെടുപ്പ് വിജയത്തിൽ നിന്നും അവരെ പിന്നോട്ടടിക്കുന്നു.  കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാൾ, എന്നിവിടങ്ങളിലും   ത്രിപുര, മിസോറാം, മേഘാലയ, നാഗാലാൻഡ്,തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലും  തീർച്ചയായും  കാശ്മീർ താഴ്വരയിലും ബിജെപി ഒരുശക്തിയേ  അല്ല . 

ഈ മേധാവിത്വം മുസ്ലിം മത  വിശ്വാസികളെയും  പ്രധാനമായും  ക്രൈസ്തവിശ്വാസികളെയും  ഒഴിയാക്കിക്കൊണ്ടു  തന്നെയാണ് . ദളിതുകളെ ചില സ്ഥലങ്ങളിൽ  താൽക്കാലികമായി  കൂടെക്കൂട്ടിയിട്ടുണ്ട് , കർഷകരുടെയും  യുവക്കളുടെയും പങ്ക്  ഇപ്പോഴും ദുർബലമാണ്.  ഇംഗ്ലീഷിലും, ഇന്ത്യൻ ഭാഷകളിലും, ഉള്ള ബൗദ്ധികമായി ഉയർന്ന വിഭാഗത്തിന്റെ  ഇടയിൽ ( intellectual elite) അവരുടെ  ദാർശനിക, പ്രത്യയശാസ്ത്ര ആധിപത്യത്തിനു  സ്വീകാര്യത ഇനിയും  ലഭിച്ചിട്ടില്ല . ഇതൊന്നും ബി.ജെ.പിയുടെ ആധിപത്യം എന്ന വസ്തുതയിൽ നിന്ന് ഒന്നും കുറവുചെയ്യുന്നില്ല  മറിച്ചു   പ്രതിരോധങ്ങൾ  പടുത്തുയർത്താനുള്ള മേഖലകൾ  ചൂണ്ടിക്കാണിച്ചു  എന്നേയുള്ളൂ .

ആധിപത്യത്തിലേക്കുള്ള മോഡിയുടെ ഉയർച്ചയ്ക്ക് ചരിത്രപരമായ കൂടുതൽ കാരണങ്ങളുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല . പക്ഷേ  അതുമാത്രമായിരുന്നില്ല  സാദ്ധ്യതകൾ . രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും  ഭാവനകളുടേയും  ദീർഘകാല പരാജയങ്ങൾ,   ആധുനികത മുതലാളിത്തത്തിന്റെ  ഘടനാപരമായ വൈകല്യങ്ങൾ  ഇവയൊക്കെ  ഇത്തരം  സാഹചര്യങ്ങളുടെ  സൃഷ്ടിയ്ക്ക്  കാരണമായിട്ടുണ്ട് .   ഒന്നാമതായി, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും ദുർബലമായിരുന്നു, പതിവനുസൃതമായ നിസ്സംഗതയും ഇടയ്ക്കിടെ യുള്ള  പിടിച്ചെടുക്കലുകളും മാത്രം .ഏറ്റവും  നല്ല  സമയങ്ങളിൽ പോലും  നിയമ വ്യവസ്ഥയേയും ,സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തേയും   മാനിക്കാൻ  നമ്മൾ  മടികാണിച്ചിട്ടുണ്ട് .  ജനാധിപത്യ പ്രയോഗങ്ങൾക്ക്  ആഴത്തിൽ വേരുപിടിയ്ക്കാനുള്ള  സാഹചര്യങ്ങൾ  എത്തിയിരുന്നു , പ്രത്യേകിച്ച് ‘രണ്ടാം ജനാധിപത്യ മുന്നേറ്റത്തിന്റെ’ പശ്ചാത്തലത്തിൽ,  എന്നാൽ ജനാധിപത്യത്തിന്റെ ആഴത്തിലുള്ള നേട്ടങ്ങൾ ഏകീകരിക്കപ്പെട്ടില്ല . പഴയ രീതി  അടിയുലഞ്ഞെങ്കിലും പുതിയത്  വേരുപിടിച്ചില്ല .

രണ്ടാമതായി,  ബഹുഭൂരിഭാഗം ജനസാമാന്യത്തിനു  ക്ഷേമമെത്തിക്കാൻ സാമ്പത്തിക വളർച്ച പരാജയപ്പെട്ടപ്പോൾ  ജനകീയ വാഗ്ദാനങ്ങൾ  നൽകി  അവരെ  എളുപ്പത്തിൽ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മണ്ഡലം സൃഷ്ടിക്കപ്പെട്ടു . ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു വരുന്ന ഒരു സമൂഹത്തിൽ അസമത്വങ്ങളോടൊപ്പം  മാധ്യമ സാന്ദ്രതയും വർദ്ധിച്ചുവന്നപ്പോൾ ,  യാഥാർഥ്യത്തെ യാഥാർഥ്യവുമായി കാണാനും സമന്വയിപ്പിക്കാനും  കഴിയാത്ത ഒരു വലിയ  വിഭാഗം തന്നേ  സൃഷ്ടിക്കപ്പെട്ടു . ഈ അടിത്തറ അദ്ഭുത യജമാനൻമാർക്കും വിദ്വേഷംത്തിന്റെ  വിത്തു വിതയ്ക്കുന്നവർക്കും  എളുപ്പമുള്ള ഇരയായി .   മൂന്നാമതായി, കൊളോണിയൽ ഭരണത്തിനുശേഷമുള്ള സമൂഹത്തിൽ   ആധുനികതയുടെ സാംസ്കാരികഘടകങ്ങൾ  താളഭംഗങ്ങൾ  തന്നേ  സൃഷ്ടിച്ചു .  ആധുനിക  ഇന്ത്യയുടെ  പൊള്ളയായ അനുകരണ സ്വഭാവം  അസൂയയും ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്താവുന്ന   ആഴമില്ലാത്ത പൊതു ഗോളങ്ങളെ സൃഷ്ടിച്ചു. ആധുനിക ഇന്ത്യൻ പൌരൻ നഗരവികസനത്തിലേക്ക് തള്ളിവിടപ്പെട്ടപ്പോൾ  സ്വത്വബോധത്തിനും  ബഹുമാനത്തിനുമായി  പരക്കം പായലായി . ലിബറൽ, മതനിരപേക്ഷ, തത്വശാസ്ത്രത്തിന്റെ പരാജയം കൊണ്ട്  ഈ ആവശ്യകത നിറവേറപ്പെടാൻ കഴിയാതെവന്നപ്പോൾ ഒരു വലിയ ശൂന്യതയാണ്  സൃഷ്ടിക്കപ്പെട്ടത് . നാലാമതായി, രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവിലുള്ള ഉപകരണങ്ങൾ ദുർബലമാവുകയും ആ  ശൂന്യതയിൽ മോദി അധിനിവേശം നടത്തുകയും   ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി, രാഷ്ട്രീയ പ്രക്ഷോഭണങ്ങൾ  ശോഷിക്കുകയും ചിലയിടങ്ങളിൽ  അക്രമമാർഗ്ഗളിലേക്കു  ബഹിർഗമിക്കുകയും  ചെയ്തു . വിഭാഗീയമായ  ചില നേട്ടങ്ങൾ  ആർജിക്കാമെങ്കിലും  പൊതു വിശ്വാസത്തിന്  ഉതകുന്നവയായില്ല  ഇക്കാലഘട്ടത്തിൽ  രാഷ്ട്രീയ പാർട്ടികൾ  തെരഞ്ഞെടുപ്പ് യന്ത്രങ്ങളിലേക്കു തിരിഞ്ഞു !. അവർക്കത് അനിവാര്യമായിരിക്കാം  പക്ഷേ  സംഗതി  നിയമവിരുദ്ധം  തന്നെയാണ് . അവസാനമായി  , സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  രാഷ്ട്രീയ ചിന്തയുടെ പെട്ടെന്നുള്ള  മരണം,  രാഷ്ട്രീയത്തിൽ ബൌദ്ധിക വിഭവങ്ങളുടെ  അപര്യാപ്തത   സൃഷ്ടിച്ചു , ജനകീയ ഭാവനയിൽ നിന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിരിഞ്ഞുപോക്കലാണ്  സൃഷ്ഠിക്കപ്പെട്ടത് വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടെ  വിശകലന ചുമതല പിന്നെവന്നുപെട്ടത്‌ സർവ്വകലാശാലകളിലെ  വിദഗ്ദ്ധരുടെ കയ്യിലും , ജനസാമാന്യത്തിന്റെ യാഥാർഥ്യങ്ങളുമായി  ബന്ധമില്ലാത്ത  മാദ്ധ്യമ ഉന്നതരിലുമാണ് ! ശരിയായ പൊതുബോധം  രൂപപ്പെടുത്തേണ്ട  വെല്ലുവിളി  അങ്ങനെ  പൂർണ്ണമായും അവഗണിക്കപ്പെട്ടു . രംഗം കൈയ്യടക്കിയത് താഴെക്കിടയിലുള്ള  മാധ്യമ വിചാരക്കാരാണ്  അവരാകട്ടെ പ്രചാരണ തന്ത്രങ്ങൾക്കും ,വിദ്വേഷ ഭാഷണങ്ങൾക്കും  മിഥ്യാ നിർമ്മാണത്തിനും  വഴങ്ങുന്നവരും  ആയിരുന്നു .   യുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു ! ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ്  (ദുര്യോഗമാണ് ) , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും ,ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ  പിന്തിരിപ്പന്മാരും, മുട്ടുമടക്കു ന്നവരുമായിരിക്കുന്നു , നിദ്രാലസരോ തളർവാതം പിടിക്ക പ്പെട്ടവരോ  അല്ലെങ്കിൽ കൂടി !. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല ; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല ; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല . ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി ,ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത് എന്നതിൽ അത്ഭുതമില്ല . വിദ്വേഷ വിപണനക്കാർക്കെതിരെ  ഒരേയൊരു പ്രതികരണം ഭയവിപണനക്കാരുടേതാണ്  . ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു .
ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്; ലളിതമായ മോദി -വിരുദ്ധത ; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം ;വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം ;ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തന രാഹിത്യവും ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു . അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ ! അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട്  നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ !.  ഉത്തരവാദിത്തമില്ലാതെ ,അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ് !. അച്ഛേ ദിൻ; (നല്ല-ദിവസങ്ങൾ ) ഓരോ  അക്കൗണ്ടിലേക്കും  15 ലക്ഷം  രൂപാ വീതം !; അയഥാർഥ്യമായ പ്രതീക്ഷകൾ  നൽകി ; പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു !. ഇത് അധികാരമോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി .      ഇപ്പോൾ  മോദി  ഭരണകൂടം  ഒരു  അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ് ; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ ;അനുകൂല കാലാവസ്ഥയിൽ പോലുമുള്ള വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ ;തൊഴിലവസരങ്ങളുടെ  ശുഷ്കത ,കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം ;അപനാ ണയീകരണം എന്ന  അത്യാഹിതവും  GST കെടുകാര്യസ്ഥതയും ,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു .  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായി  ബന്ധപ്പെട്ടതാണ് .
എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ . യാഥാർത്ഥ്യവും പൊതു ജന ധാരണകളുടേയും ഇടയിൽ  മധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി ,ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക ‘ എന്നവർ  ആക്രോശിക്കും . അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട് .   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.

ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ് , ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത് . ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും  എന്നുകരുതുന്ന  ലളിത ബുദ്ധിയാണ് . പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ ,സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് .വിദേശത്ത് സമയം ചെലവഴിക്കുന്നു  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.

അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത് . ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്; യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം  ആരോപണങ്ങൾ  പൊതുജന വിശ്വായുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു ! ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ്  (ദുര്യോഗമാണ് ) , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും ,ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ  പിന്തിരിപ്പന്മാരും, മുട്ടുമടക്കു ന്നവരുമായിരിക്കുന്നു , നിദ്രാലസരോ തളർവാതം പിടിക്ക പ്പെട്ടവരോ  അല്ലെങ്കിൽ കൂടി !. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല ; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല ; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല . ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി ,ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത് എന്നതിൽ അത്ഭുതമില്ല . വിദ്വേഷ വിപണനക്കാർക്കെതിരെ  ഒരേയൊരു പ്രതികരണം ഭയവിപണനക്കാരുടേതാണ്  . ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു .
ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്; ലളിതമായ മോദി -വിരുദ്ധത ; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം ;വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം ;ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തന രാഹിത്യവും ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു . അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ ! അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട്  നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ !.  ഉത്തരവാദിത്തമില്ലാതെ ,അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ് !. അച്ഛേ ദിൻ; (നല്ല-ദിവസങ്ങൾ ) ഓരോ  അക്കൗണ്ടിലേക്കും  15 ലക്ഷം  രൂപാ വീതം !; അയഥാർഥ്യമായ പ്രതീക്ഷകൾ  നൽകി ; പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു !. ഇത് അധികാരമോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി .      ഇപ്പോൾ  മോദി  ഭരണകൂടം  ഒരു  അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ് ; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ ;അനുകൂല കാലാവസ്ഥയിൽ പോലുമുള്ള വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ ;തൊഴിലവസരങ്ങളുടെ  ശുഷ്കത ,കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം ;അപനാ ണയീകരണം എന്ന  അത്യാഹിതവും  GST കെടുകാര്യസ്ഥതയും ,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു .  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായി  ബന്ധപ്പെട്ടതാണ് .
എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ . യാഥാർത്ഥ്യവും പൊതു ജന ധാരണകളുടേയും ഇടയിൽ  മധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി ,ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക ‘ എന്നവർ  ആക്രോശിക്കും . അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട് .   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.

ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ് , ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത് . ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും  എന്നുകരുതുന്ന  ലളിത ബുദ്ധിയാണ് . പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ ,സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് .വിദേശത്ത് സമയം ചെലവഴിക്കുന്നു  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.

അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത് . ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്; യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം  ആരോപണങ്ങൾ  പൊതുജന വിശ്വാസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും ! .ഇപ്പോൾ  ഇത്  പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.

കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ  പരാജയങ്ങൾ  തുറന്നുകാട്ടിയുള്ളതുതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപത്തെക്കുറിച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടുകളെക്കുറിച്ചുമാണ് . ഗോവധ -വിജിലൻസ് തുടർന്നുവരുന്ന’ ആൾക്കൂട്ടത്തിന്റെ നിയമനടപ്പാക്കൽ , സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്     , ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ , ‘ശസ്ത്രക്രിയ- ദ്രുത-ആക്രമണങ്ങളെ  ‘ ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം , ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെ യുള്ളനീക്കം ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് . പക്ഷേ  അത്  സംഘ പരിവാറിന്റെ  കൈയിൽ തന്നേ  വടി എത്തിക്കുകയാണ്  ഫലത്തിൽ  അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും -അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് .
ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തിന്റെ തെളിവാണ്.സങ്കുചിത   ദേശീയവാദത്തിന് ,ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അതിന്റെ ദേശീയതയുടെ പുനർ നിർണയത്തിന് തുടക്കം കുറിക്കുന്നു. ഭരണകൂടത്തിനെ  അതിന്റെ സാംസ്കാരിക അജണ്ടയിൽ നേരിടാൻ പാടില്ല എന്നല്ല.  നിരവധി ദീർഘകാല നടപടികൾ ഈ ലേഖനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു . എസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും ! .ഇപ്പോൾ  ഇത്  പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.

കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ  പരാജയങ്ങൾ  തുറന്നുകാട്ടിയുള്ളതുതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപത്തെക്കുറിച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടുകളെക്കുറിച്ചുമാണ് . ഗോവധ -വിജിലൻസ് തുടർന്നുവരുന്ന’ ആൾക്കൂട്ടത്തിന്റെ നിയമനടപ്പാക്കൽ , സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്     , ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ , ‘ശസ്ത്രക്രിയ- ദ്രുത-ആക്രമണങ്ങളെ  ‘ ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം , ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെ യുള്ളനീക്കം ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് . പക്ഷേ  അത്  സംഘ പരിവാറിന്റെ  കൈയിൽ തന്നേ  വടി എത്തിക്കുകയാണ്  ഫലത്തിൽ  അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും -അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് .
ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തിന്റെ തെളിവാണ്.സങ്കുചിത   ദേശീയവാദത്തിന് ,ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അതിന്റെ ദേശീയതയുടെ പുനർ നിർണയത്തിന് തുടക്കം കുറിക്കുന്നു. ഭരണകൂടത്തിനെ  അതിന്റെ സാംസ്കാരിക അജണ്ടയിൽ നേരിടാൻ പാടില്ല എന്നല്ല.  നിരവധി ദീർഘകാല നടപടികൾ ഈ ലേഖനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു . എന്നാൽ, ഈ പോരാട്ടത്തിൽ ബി.ജെ.പിയോട്  മത്സരിക്കാനുള്ള സാംസ്കാരിക ആയുധങ്ങൾ പ്രതിപക്ഷത്തിനില്ല  എന്നുതന്നെ  നാം സമ്മതിക്കണം.  മതിയായ  തയാറെടുപ്പുകളില്ലാതെ യുദ്ധരംഗത്തു  ചാടിയാൽ -പാകമാകാതെയുള്ള  ആക്രമണം വിപരീതഫലമാണുണ്ടാകാറ് (‘A premature battle on this ground can be counterproductive’).

അവസാനമായി, ബി.ജെ.പി.വിരുദ്ധ മഹാസഖ്യമെന്ന  ഒറ്റമൂലിയിയാണ് പ്രതിപക്ഷം 2019 ലേ പൊതുതിരഞ്ഞെടുപ്പ്  അടുക്കുംതോറും ഇതു  പഴയ  കോൺഗ്രസ് വിരുദ്ധത പോലെത്തന്നെയാണ് ഇത് ‘കൃത്യ വിലോപ തന്ത്ര’ (default strategy,) മാണെന്ന് തോന്നുന്നു  ഒരുപക്ഷേ പ്രതിപക്ഷം  നിരങ്ങിയടുക്കുന്ന  നിസ്സഹായ പ്രതികരണമാവാം .യുക്തി സ്വയം പ്രകടിതണ്. ഗണിതശാസ്ത്രപരമായി  ശരിയുമാണ്  ബി.ജെ.പി ഇതര വോട്ടുകളുടെ കൂട്ടിച്ചേർക്കൽ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ട് വിഹിതം നിലനിർത്തിയാൽപോലും ബി.ജെ.പി.ക്കു മുന്നിൽ പ്രതിപക്ഷ മുന്നണിക്ക് സഹായകമാകും. യുപി, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. ഇതര കക്ഷികൾ വ്യത്യസ്തമായ, പൂർണ്ണമായ സമ്മദിദാനാ അടിത്തറ കൂടെയുണ്ടെങ്കിൽ, അത് കൈമാറ്റം ചെയ്യപ്പെടുമെങ്കിൽ, ഇത് നിർണ്ണായകമാകും. യഥാർത്ഥ കൂട്ടിച്ചേർക്കലിനു പുറമേ, ദേശീയ തലത്തിൽ ബി.ജെ.പിക്ക് എതിരെ  വിജയസാധ്യതയുള്ള  ബദൽ  നല്ലതുതന്നെയാണ്.

എന്നാൽ,  യഥാർത്ഥ ജീവിതസാഹചര്യത്തിൽ ഇത്തരം പ്രതിപക്ഷ  ഐക്യം വിജയത്തിലേക്കു  വിവർത്തനം ചെയ്യണമെന്നില്ല . ഒന്ന്, വോട്ടിന്റെ ഒരു സംഖ്യയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൂടുതലായി. ഒന്നാമതായി, വൻകിട സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം അപ്രസക്തമാണ്.  

ആധിപത്യത്തിലേക്കുള്ള മോഡിയുടെ ഉയർച്ചയ്ക്ക് ചരിത്രപരമായ കൂടുതൽ കാരണങ്ങളുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല .പക്ഷേ  അതുമാത്രമായിരുന്നില്ല  സാദ്ധ്യതകൾ . രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും  ഭാവനകളുടേയും  ദീർഘകാല പരാജയങ്ങൾ,   ആധുനികത മുതലാളിത്തത്തിന്റെ  ഘടനാപരമായ വൈകല്യങ്ങൾ  ഇവയൊക്കെ  ഇത്തരം  സാഹചര്യങ്ങളുടെ  സൃഷ്ടിയ്ക്ക്  കാരണമായിട്ടുണ്ട് .   ഒന്നാമതായി, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും ദുർബലമായിരുന്നു, പതിവനുസൃതമായ നിസ്സംഗതയും ഇടയ്ക്കിടെ യുള്ള  പിടിച്ചെടുക്കലുകളും മാത്രം .ഏറ്റവും  നല്ല  സമയങ്ങളിൽ പോലും  നിയമ വ്യവസ്ഥയേയും ,സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തേയും   മാനിക്കാൻ  നമ്മൾ  മടികാണിച്ചിട്ടുണ്ട് .  ജനാധിപത്യ പ്രയോഗങ്ങൾക്ക്  ആഴത്തിൽ വേരുപിടിയ്ക്കാനുള്ള  സാഹചര്യങ്ങൾ  എത്തിയിരുന്നു , പ്രത്യേകിച്ച് ‘രണ്ടാം ജനാധിപത്യ മുന്നേറ്റത്തിന്റെ’ പശ്ചാത്തലത്തിൽ,  എന്നാൽ ജനാധിപത്യത്തിന്റെ ആഴത്തിലുള്ള നേട്ടങ്ങൾ ഏകീകരിക്കപ്പെട്ടില്ല  .പഴയ രീതി  അടിയുലഞ്ഞെങ്കിലും പുതിയത്  വേരുപിടിച്ചില്ല .രണ്ടാമതായി,  ബഹുഭൂരിഭാഗം ജനസാമാന്യത്തിനു  ക്ഷേമമെത്തിക്കാൻ സാമ്പത്തിക വളർച്ച പരാജയപ്പെട്ടപ്പോൾ  ജനകീയ വാഗ്ദാനങ്ങൾ  നൽകി  അവരെ  എളുപ്പത്തിൽ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മണ്ഡലം സൃഷ്ടിക്കപ്പെട്ടു . ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു വരുന്ന ഒരു സമൂഹത്തിൽ അസമത്വങ്ങളോടൊപ്പം  മാധ്യമ സാന്ദ്രതയും വർദ്ധിച്ചുവന്നപ്പോൾ ,  യാഥാർഥ്യത്തെ യാഥാർഥ്യവുമായി കാണാനും സമന്വയിപ്പിക്കാനും  കഴിയാത്ത ഒരു വലിയ  വിഭാഗം തന്നേ  സൃഷ്ടിക്കപ്പെട്ടു . ഈ അടിത്തറ അദ്ഭുത യജമാനൻമാർക്കും വിദ്വേഷംത്തിന്റെ  വിത്തു വിതയ്ക്കുന്നവർക്കും  എളുപ്പമുള്ള ഇരയായി .   മൂന്നാമതായി, കൊളോണിയൽ ഭരണത്തിനുശേഷമുള്ള സമൂഹത്തിൽ   ആധുനികതയുടെ സാംസ്കാരികഘടകങ്ങൾ  താളഭംഗങ്ങൾ  തന്നേ  സൃഷ്ടിച്ചു .  ആധുനിക  ഇന്ത്യയുടെ  പൊള്ളയായ അനുകരണ സ്വഭാവം  അസൂയയും ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്താവുന്ന   ആഴമില്ലാത്ത പൊതു ഗോളങ്ങളെ സൃഷ്ടിച്ചു. ആധുനിക ഇന്ത്യൻ പൌരൻ നഗരവികസനത്തിലേക്ക് തള്ളിവിടപ്പെട്ടപ്പോൾ  സ്വത്വബോധത്തിനും  ബഹുമാനത്തിനുമായി  പരക്കം പായലായി . ലിബറൽ, മതനിരപേക്ഷ, തത്വശാസ്ത്രത്തിന്റെ പരാജയം കൊണ്ട്  ഈ ആവശ്യകത നിറവേറപ്പെടാൻ കഴിയാതെവന്നപ്പോൾ ഒരു വലിയ ശൂന്യതയാണ്  സൃഷ്ടിക്കപ്പെട്ടത് . നാലാമതായി, രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവിലുള്ള ഉപകരണങ്ങൾ ദുർബലമാവുകയും ആ  ശൂന്യതയിൽ മോദി അധിനിവേശം നടത്തുകയും   ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി, രാഷ്ട്രീയ പ്രക്ഷോഭണങ്ങൾ  ശോഷിക്കുകയും ചിലയിടങ്ങളിൽ  അക്രമമാർഗ്ഗളിലേക്കു  ബഹിർഗമിക്കുകയും  ചെയ്തു . വിഭാഗീയമായ  ചില നേട്ടങ്ങൾ  ആർജിക്കാമെങ്കിലും  പൊതു വിശ്വാസത്തിന്  ഉതകുന്നവയായില്ല  ഇക്കാലഘട്ടത്തിൽ  രാഷ്ട്രീയ പാർട്ടികൾ  തെരഞ്ഞെടുപ്പ് യന്ത്രങ്ങളിലേക്കു തിരിഞ്ഞു !. അവർക്കത് അനിവാര്യമായിരിക്കാം  പക്ഷേ  സംഗതി  നിയമവിരുദ്ധം  തന്നെയാണ് . അവസാനമായി  , സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  രാഷ്ട്രീയ ചിന്തയുടെ പെട്ടെന്നുള്ള  മരണം,  രാഷ്ട്രീയത്തിൽ ബൌദ്ധിക വിഭവങ്ങളുടെ  അപര്യാപ്തത   സൃഷ്ടിച്ചു , ജനകീയ ഭാവനയിൽ നിന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിരിഞ്ഞുപോക്കലാണ്  സൃഷ്ഠിക്കപ്പെട്ടത് വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടെ  വിശകലന ചുമതല പിന്നെവന്നുപെട്ടത്‌ സർവ്വകലാശാലകളിലെ  വിദഗ്ദ്ധരുടെ കയ്യിലും , ജനസാമാന്യത്തിന്റെ യാഥാർഥ്യങ്ങളുമായി  ബന്ധമില്ലാത്ത  മാദ്ധ്യമ ഉന്നതരിലുമാണ് ! ശരിയായ പൊതുബോധം  രൂപപ്പെടുത്തേണ്ട  വെല്ലുവിളി  അങ്ങനെ  പൂർണ്ണമായും അവഗണിക്കപ്പെട്ടു . രംഗം കൈയ്യടക്കിയത് താഴെക്കിടയിലുള്ള  മാധ്യമ വിചാരക്കാരാണ്  അവരാകട്ടെ പ്രചാരണ തന്ത്രങ്ങൾക്കും ,വിദ്വേഷ ഭാഷണങ്ങൾക്കും  മിഥ്യാ നിർമ്മാണത്തിനും  വഴങ്ങുന്നവരും  ആയിരുന്നു .   യുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു ! ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ്  (ദുര്യോഗമാണ് ) , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും ,ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ  പിന്തിരിപ്പന്മാരും, മുട്ടുമടക്കു ന്നവരുമായിരിക്കുന്നു , നിദ്രാലസരോ തളർവാതം പിടിക്ക പ്പെട്ടവരോ  അല്ലെങ്കിൽ കൂടി !. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല ; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല ; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല . ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി ,ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത് എന്നതിൽ അത്ഭുതമില്ല . വിദ്വേഷ വിപണനക്കാർക്കെതിരെ  ഒരേയൊരു പ്രതികരണം ഭയവിപണനക്കാരുടേതാണ്  . ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു . 

ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്; ലളിതമായ മോദി -വിരുദ്ധത ; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം ;വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം ;ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തന രാഹിത്യവും ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു . അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ ! അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട്  നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ !.  ഉത്തരവാദിത്തമില്ലാതെ ,അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ് !. അച്ഛേ ദിൻ; (നല്ല-ദിവസങ്ങൾ ) ഓരോ  അക്കൗണ്ടിലേക്കും  15 ലക്ഷം  രൂപാ വീതം !; അയഥാർഥ്യമായ പ്രതീക്ഷകൾ  നൽകി ; പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു !. ഇത് അധികാരമോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി .      ഇപ്പോൾ  മോദി  ഭരണകൂടം  ഒരു  അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ് ; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ ;അനുകൂല കാലാവസ്ഥയിൽ പോലുമുള്ള വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ ;തൊഴിലവസരങ്ങളുടെ  ശുഷ്കത ,കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം ;അപനാ ണയീകരണം എന്ന  അത്യാഹിതവും  GST കെടുകാര്യസ്ഥതയും ,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു .  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായി  ബന്ധപ്പെട്ടതാണ് . 

             എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ . യാഥാർത്ഥ്യവും പൊതു ജന ധാരണകളുടേയും ഇടയിൽ  മധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി ,ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക ‘ എന്നവർ  ആക്രോശിക്കും . അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട് .   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.

 ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ് , ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത് . ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും  എന്നുകരുതുന്ന  ലളിത ബുദ്ധിയാണ് . പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ ,സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് .വിദേശത്ത് സമയം ചെലവഴിക്കുന്നു  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.

അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത് . ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്; യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം  ആരോപണങ്ങൾ  പൊതുജന വിശ്വാസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും ! .ഇപ്പോൾ  ഇത്  പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.

കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ  പരാജയങ്ങൾ  തുറന്നുകാട്ടിയുള്ളതുതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപത്തെക്കുറിച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടുകളെക്കുറിച്ചുമാണ് . ഗോവധ -വിജിലൻസ് തുടർന്നുവരുന്ന’ ആൾക്കൂട്ടത്തിന്റെ നിയമനടപ്പാക്കൽ , സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്     , ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ , ‘ശസ്ത്രക്രിയ- ദ്രുത-ആക്രമണങ്ങളെ  ‘ ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം , ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെ യുള്ളനീക്കം ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് . പക്ഷേ  അത്  സംഘ പരിവാറിന്റെ  കൈയിൽ തന്നേ  വടി എത്തിക്കുകയാണ്  ഫലത്തിൽ  അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും -അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് .

ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തിന്റെ തെളിവാണ്.സങ്കുചിത   ദേശീയവാദത്തിന് ,ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അതിന്റെ ദേശീയതയുടെ പുനർ നിർണയത്തിന് തുടക്കം കുറിക്കുന്നു. ഭരണകൂടത്തിനെ  അതിന്റെ സാംസ്കാരിക അജണ്ടയിൽ നേരിടാൻ പാടില്ല എന്നല്ല.  നിരവധി ദീർഘകാല നടപടികൾ ഈ ലേഖനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു . എന്നാൽ, ഈ പോരാട്ടത്തിൽ ബി.ജെ.പിയോട്  മത്സരിക്കാനുള്ള സാംസ്കാരിക ആയുധങ്ങൾ പ്രതിപക്ഷത്തിനില്ല  എന്നുതന്നെ  നാം സമ്മതിക്കണം.  മതിയായ  തയാറെടുപ്പുകളില്ലാതെ യുദ്ധരംഗത്തു  ചാടിയാൽ -പാകമാകാതെയുള്ള  ആക്രമണം വിപരീതഫലമാണുണ്ടാകാറ് (‘A premature battle on this ground can be counterproductive’).

അവസാനമായി, ബി.ജെ.പി.വിരുദ്ധ മഹാസഖ്യമെന്ന  ഒറ്റമൂലിയിയാണ് പ്രതിപക്ഷം 2019 ലേ പൊതുതിരഞ്ഞെടുപ്പ്  അടുക്കുംതോറും ഇതു  പഴയ  കോൺഗ്രസ് വിരുദ്ധത പോലെത്തന്നെയാണ് ഇത് ‘കൃത്യ വിലോപ തന്ത്ര’ (default strategy,) മാണെന്ന് തോന്നുന്നു  ഒരുപക്ഷേ പ്രതിപക്ഷം  നിരങ്ങിയടുക്കുന്ന  നിസ്സഹായ പ്രതികരണമാവാം .യുക്തി സ്വയം പ്രകടിതണ്. ഗണിതശാസ്ത്രപരമായി  ശരിയുമാണ്  ബി.ജെ.പി ഇതര വോട്ടുകളുടെ കൂട്ടിച്ചേർക്കൽ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ട് വിഹിതം നിലനിർത്തിയാൽപോലും ബി.ജെ.പി.ക്കു മുന്നിൽ പ്രതിപക്ഷ മുന്നണിക്ക് സഹായകമാകും. യുപി, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. ഇതര കക്ഷികൾ വ്യത്യസ്തമായ, പൂർണ്ണമായ സമ്മദിദാനാ അടിത്തറ കൂടെയുണ്ടെങ്കിൽ, അത് കൈമാറ്റം ചെയ്യപ്പെടുമെങ്കിൽ, ഇത് നിർണ്ണായകമാകും. യഥാർത്ഥ കൂട്ടിച്ചേർക്കലിനു പുറമേ, ദേശീയ തലത്തിൽ ബി.ജെ.പിക്ക് എതിരെ  വിജയസാധ്യതയുള്ള  ബദൽ  നല്ലതുതന്നെയാണ്.
 
എന്നാൽ,  യഥാർത്ഥ ജീവിതസാഹചര്യത്തിൽ ഇത്തരം പ്രതിപക്ഷ  ഐക്യം വിജയത്തിലേക്കു  വിവർത്തനം ചെയ്യണമെന്നില്ല . ഒന്ന്, വോട്ടിന്റെ ഒരു സംഖ്യയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൂടുതലായി. ഒന്നാമതായി, വൻകിട സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം അപ്രസക്തമാണ്. ഈ സംസ്ഥാനങ്ങൾ ഒന്നുകിൽ സാക്ഷീകരിക്കുന്നു

 (പ്രൊഫ .യോഗേന്ദ്ര  യുടെ  പ്രൗഢ  ലേഖനത്തിന്റെ  ശേഷം  ഭാഗം  ഞാൻ  പഠിച്ചുകൊണ്ടിരിക്കുകയാണ്  ഫ്രഞ്ച്  വിപ്ലവകാലത്തു  വോൾട്ടയർ ,റൂസ്സോ ,മോണ്ടെസ്ക്  മുതലായവർ  നടത്തിയ  പ്രസംഗങ്ങളോടാണ്  താരതമ്യം  ചെയ്യാൻ തോന്നുന്നത് , കഴിഞ്ഞ ആഴ്ച  നേരിട്ടു  സംസാരിച്ചപ്പോഴും  ചർച്ചകളിൽ  സജീവമായി  പങ്കെടുത്തപ്പോഴും !   അടുത്ത  ഭാഗം  നാളെത്തന്നെ  പ്രസിദ്ധീകരിക്കുന്നതാണ് –ക്രിസ്  , പ്രൊഫ .യോഗേന്ദ്രയുടെ  ആംഗലേയ  ഭാഷയിലുള്ള  ലേഖനം  താഴെ ലിങ്കിൽ  ഉണ്ട് . മൊഴിമാറ്റത്തിലും  ആശയങ്ങളിലുമുള്ള  വിമർശനങ്ങൾ , പോരായ്മകൾ  ദയവായി  മറുകുറിപ്പായി  മുഖപുസ്തകത്താളിൽ  പതിക്കണമെന്ന്  താഴ്മയായി  അപേക്ഷിക്കുന്നു . )                   Read the Original essay by Prof.Yogendra ->http://india-seminar.com/2017/699/699_yogendra_yadav.htm